Comments on: കിണര്‍

By: Jithendra kumar
അപക്വമെങ്കില്‍ ലൈംഗികത അവരെതന്നെ വിഴുങ്ങുമെന്നത്‌സാര്‍വ്വജനീനമാകണമെന്നില്ല. ഉറക്കാത്ത കാലുകള്‍ നടക്കുന്തോറും ഉറയ്ക്കുന്നു. കുരച്ചു ചാടിവരുന്ന പട്ടി, ഇരുണ്ട കിണര്‍, കാഴ്ച്ച തെളിക്കുന്ന റ്റോര്‍ച്ച്‌… ബിംബങ്ങള്‍ കൊള്ളാം. ചിന്തിപ്പിക്കുന്ന മനോഹരമായ കഥ. ബ്ളോഗിലെ മറ്റു കഥകള്‍ കൂടെ വായിക്കണം എന്നു തോന്നിപ്പിച്ചകഥ. ഊഴമിട്ട്‌ മറ്റു കഥകളിലേക്കും `റ്റോറ്‍ച്ച്‌ തെളിക്കും’ എന്നുറപ്പ്‌.

By: Manu S Nair
ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരു കളിയാണെന്ന് എഴുതിയിരുന്നല്ലോ പപ്പൂസേ…. ചിലകളികളില്‍ നിന്ന് രക്ഷപെടാന്‍ പ്രയാസം ആണെന്ന് റ്റീനേജില്‍ ആരുടെയെങ്കിലും കാലൊച്ച മുറിക്കുപുറത്ത് വരുന്നുണ്ടോ എന്ന് കാതോര്‍ത്ത് മുറിയടച്ച് മൂലക്കിരുന്നിട്ടുണ്ടെങ്കില്‍ അറിയാം..

അഫ്റ്റര്‍ ഓള്‍ കഥ കള്ളനെക്കുറിച്ചാണെങ്കിലും മോഷണത്തെക്കുറിച്ചല്ല ഹഹഹ

By: പപ്പൂസ്
കഥ, എഴുത്ത്, എല്ലാം കലക്കി. കുറേ തന്നേ പൂരിപ്പിച്ചു വായിച്ചു. എന്നാലും, ആ ’കള്ളന്‍’ ആക്‍ച്വലി എന്തിനാ കേറിയത്?

By: Siji Vyloppilly
വാക്കുകള്‍ കുറച്ച്‌,സൂക്ഷിച്ച്‌..അതാണ്‌ ഈ കഥയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. നല്ല കഥ. ഹാറ്റ്സ്‌ ഓഫ്‌..

By: Manu S Nair
അതു ചിലപ്പോള്‍ അങ്ങനെയാണ്. ഉള്‍മുറിയില്‍ വന്ന് കുരച്ചുചാടും. അല്ലാത്ത്പ്പോള്‍ പൂമുഖത്തെ കസേരയില്‍ വിശ്രമിക്കും …ശൊ..അല്ല..വീടീനു മുന്‍‌വശത്തെ കൂ‍ട്ടില്‍

By: കിനാവ്
ആ നായ  അവിടെ എന്തുചെയ്യുവാരുന്നു?

By: കിനാവ്
ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും മനോഹരമായി മിക്സു ചെയ്ത മനുടെച്ച് കഥ.

അവനവനിലെ ഇരുണ്ടകിണറുകളിലൊളിച്ചിരിക്കുന്ന നിഴലുകളെ എത്തിനോക്കിക്കുന്നു ഇത്.

‘ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ …’അപ്പൊ ഇത് രണ്ടും വായനക്കാരനെക്കൊണ്ട് ചെയ്യിക്കുന്നതോ?

By: annie
കഥ വായിച്ചു.. കഥകളുടെ ആശയങ്ങളെക്കാള്‍ ഭാഷയാണു എനിക്കു കൂടുതല്‍ മനസിലാവുക.. ഭാഷയെപറ്റി മാത്രം എന്നോട്‌ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ എളുപ്പമായേനെ..

മനുവിന്റെ മറ്റു പല കഥകളെയും പോലെ നല്ല എഴുത്ത്‌..തുടക്കത്തിലെ വരി തന്നെ..നിലാവു കരിയില പോലെ മരച്ചില്ലകളില്‍ നിന്നും അടര്‍ന്നും പറന്നും.. പിന്നെ, വെളിച്ചം വാര്‍ന്നു പോയ നിലക്കണ്ണാടി തിരയടങ്ങിയ കടല്‍ പോലെ സ്തംഭിക്കുന്നു എന്നും.. എല്ലാം എടുത്തെഴുതുന്നില്ല..

ലൈംഗികതയോടു ബന്ധപ്പെട്ടു മനുഷ്യന്റെ മനസ്സില്‍ ഉണ്ടാകുന്ന ക്യൂരിയോസിറ്റീസും അരുതായ്മകളെ പറ്റിയുള്ള ബോധവും ഭീതികളും ആയി ഞാന്‍ കഥയെ വ്യാഖ്യാനിച്ചു.. ഉറയ്ക്കാത്ത കാലുകളുമായി ഉള്ളിലേക്കു എത്തിനോക്കുന്നവരെ പറ്റി എഴുതിയ അവസാനത്തെ വാചകം അല്ലേ കഥയുടെ കഥ..

ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ എല്ലാം ഒന്നും ശരിയായി മനസിലായിട്ടില്ല.. വീണ്ടും വായന വേണ്ടി വരും.. ഒന്നു മറ്റേതിന്റെ കോപ്പി ആയ പൂട്ടാത്ത അലമാരകള്‍ ഉള്ള മുറികള്‍ ഒക്കെ പിടികിട്ടാന്‍ കിടക്കുന്നു..

കഥ ഇഷ്ടമായി എന്ന ക്ലീഷേ വാചകം വേണ്ടല്ലോ..

By: Manu S Nair
ഇംഗ്ലീഷില്‍ ചിന്തിക്കാന്‍ ഞാര്‍ ആര്?

അബ്സ്ട്രാക്റ്റ് തീംസ് എടുക്കുന്ന ഷോര്‍ട്ട് ഫില്‍‌മുകളുടെ വിഷ്വല്‍ ലാം‌ഗ്വേജ് ആയിരുന്നു മനസ്സില്‍. അത് എഴുതിവന്നപ്പോള്‍ ഇങ്ങനെയായി.

കാട്ടിലും ഇരുട്ടത്തും നടക്കാന്‍ പുവ്വരുത്! വീഴും

By: priyamvada
റോബി പറഞ്ഞതും ശരി …കള്ളൊനോടൊപ്പം ഭയന്നു ഭയന്നു ,കഥകാരന്റെ വാചക കുരുക്കുകളില്‍ തട്ടി തടഞ്ഞു എതോ കാഴ്ച്ചയില്‍ ഞെട്ടാന്‍ തയ്യാറെടുത്താണു നടന്നതെങ്കിലും ..കിടപ്പറയിലെ കറുത്ത നായ നടുക്കുക തന്നെ ചെയ്തു…ടോര്‍ച്ചു വലിച്ചെറിഞ്ഞു അറിവിന്റെ ഇരുളിലേക്കു കള്ളൊനൊപ്പൊപ്പം വായനക്കരനേയും കൂപ്പു കുത്തിക്കുന്ന ഈ ആഖ്യാനം നന്നായി…..

ഇംഗ്ലീഷില്‍ ചിന്തിച്ചു മലയാളീ’കരി’ച്ചതുപോലെ തോന്നി പല വാചകങ്ങളും ..എന്റെ തോന്നലാവാം..

ഓഫ്‌…

സിലബസ്സനുസരിച്ചാണൊ കഥ സീരീസ്‌? ..അറ്റുത്ത സെം ഇല്‍ സബ്ജെക്റ്റ്‌ എന്താണവോ ? വായനക്കാര്‍ക്കു നല്ലതു വരട്ടെ..:)